ONV Malayalam Kavithakal Lyrics

ONV Malayalam Kavithakal Lyrics:-Ottaplakkal Neelakandan Velu Kurup was a Malayalam poet and lyricist from Kerala. He has won the Jnanpith Award for the year 2007,Padma Shri in 1998 and Padma Vibhushan in 2011. ONV Malayalam Kavithakal Lyrics Madhurikkum Ormakale ONV Malayalam Kavithakal Lyrics മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ (2) ഇടനെഞ്ചിന്‍ താളമോടെനെടുവീര്‍പ്പിന്‍ മൂളലോടെഇടനെഞ്ചിന്‍ താളമോടെ നെടുവീര്‍പ്പിന്‍ മൂളലോടെമലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേഓ ഓമധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ഒരു കുമ്പിള്‍ മണ്ണ്കൊണ്ട് വീടുയ്ക്കാംഒരു തുമ്പപൂവ്‌ കൊണ്ട് വിരുന്നൊരുക്കാം (2)ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താംഒരു കാറ്റിന്‍ കനിവിന്‍നായ്ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാംഓ ഓമധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍ ഒരു നുള്ള് പൂവിറുത്തു മാല കോര്‍ക്കാംഒരു പുള്ളിക്കുയിലിനൊത്ത് കൂവി നില്‍ക്കാം (2)ഒരു…

The post ONV Malayalam Kavithakal Lyrics appeared first on Malayalam Songs Lyrics.



from Malayalam Songs Lyrics https://ift.tt/3r5umDv
via IFTTT

Post a Comment

0 Comments