Nadan Pattu Lyrics :- Malayali is so much interested in nadan pattukal and Kalabhavan Mani. Here listing down some major songs like paloom paloom lyrics,Ninnekanan Ennekalum lyrics. Top 10 Nadan Pattu Lyrics Mandarakavilu velapuram Nadan Pattu song lyrics മന്ദാര കാവില് വേലപുരം കാണാൻഎന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ [2 ] മകര കൊയ്തുകഴിഞ്ഞുമാനം തെളിഞ്ഞപ്പോഴുമന്ദാരകവില് പൂരം കൊടിയേറും മന്ദാരകവില് വേലപുരം കാണാൻഎന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ മന്ദാരകവില് വേലപുരം കാണാൻഎന്നുടെ കൊണ്ടുവേട്ടോഎന്നുടെ കുഞ്ഞാഞ്ഞേ മന്ദാരകവില് വേലപുരം കാണാൻഎന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ കൊബാൻ കുരുത്തോലആടിക്കളിക്കാനുണ്ടെകാവിലമ്മ ദേവിയേഞങ്ങളെ കാത്തോളു മന്ദാര കാവില് വേലപുരം കാണാൻഎന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ ഉം അടിയന്റെ കാവുകളുംതൊട്ടടുത്താനെട്ടെവേലിയിറക്കമുണ്ടെരാവിലെ പോണെനിക്ക് മന്ദാരക്കവില് വേലപുരം കാണാൻഎന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ This was Mandarakavilu velapuram Nadan Pattu song lyrics Ninnekkanan Ennekalum…
The post Top 10 Nadan Pattu Lyrics appeared first on Malayalam Songs Lyrics.
from Malayalam Songs Lyrics https://ift.tt/3igyKN5
via IFTTT
0 Comments