Bible Quotes Malayalam :- I heard searched online for quotes in malayalam about Bible. Availability was very less. Based on this i had searched online and collected some data and made some posters based on that. If their is any mistakes please comment below. കർത്താവാണ് എൻ്റെ ഇടയൻ , എനിക്കൊന്നിനും കുറവുണ്ടാകില്ല ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ അവന് എന്ത് പ്രയോജനം മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ ; സ്വർഗ്ഗരാജ്യം അവരുടേതാണ് ദൈവത്തിൽ വിശ്വാസം അർപ്പിച്ചു നന്മ ചെയ്യുക ; അപ്പോൾ ഭൂമിയിൽ സുരക്ഷിതാനായി വസിക്കാം . ശക്തനും ധീരനുമായിരിക്കുക , നിൻറെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോട് കൂടെ ഉണ്ടായിരിക്കും വിദൂരത്തിൽ നിന്ന് കർത്താവ് അവന് പ്രത്യക്ഷനായി അരുൾ ചെയ്തു…
The post Bible Quotes Malayalam appeared first on Malayalam Songs Lyrics.
from Malayalam Songs Lyrics https://ift.tt/33fv754
via IFTTT
0 Comments