Malayalam Quran Quotes

Malayalam Quran Quotes :- In this article we are listing down the famous Quran Quotes in Malayalam . Also listing down malayalam quran quotes images also കപട വിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ് 1 സംസാരിച്ചാൽ കള്ളം പറയുക2 വാഗ്ദാനം ചെയ്‌താൽ ലങ്കിക്കുക3 വിശ്വസിച്ചാൽ ചതിക്കുക നീ ക്ഷമിക്കുകസുകൃതവന്മാരുടെ പ്രതിഫലം അള്ളാഹു നഷ്ടപ്പെടുത്തി കളയുകയില്ല . തീർച്ച തീർച്ചയായുംഎൻ്റെ രക്ഷിതാവ്അടുത്ത് തന്നെ ഉള്ളവനും പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്നവനുമാകുന്നു തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുന്നു ദുഖിക്കേണ്ട തീർച്ചയായും അള്ളാഹു നമ്മുടെ കൂടെയുണ്ട് നിൻറെ രക്ഷിതാവിലേക്ക് തന്നെ നിൻറെ ആഗ്രഹം സമർപ്പിക്കുകയും ചെയുക ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ഇഹലോകത്ത്‌ നീ നല്ലത് തരേണമേ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ തീർച്ചയായും നിങ്ങളുടെ ദൈവം ഏകൻ ആകുന്നു…

The post Malayalam Quran Quotes appeared first on Malayalam Songs Lyrics.



from Malayalam Songs Lyrics https://ift.tt/3DPDeln
via IFTTT

Post a Comment

0 Comments