Anil Panachooran Kavithakal Lyrics :- Anil Panachooran was an Indian lawyer, poet and lyricist, who worked in the Malayalam film industry.His last lyrics was for the movie “Within Seconds”. Oru Mazha Peythenkhil – Anil Panachooran Kavithakal Lyrics ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാഗദ്ഗദം..ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതംയുഗ പൌരുഷത്തിന്റെ ചരണ സംസ്പര്ശത്താല്തരളിതമാക്കിയ പ്രണയമേ..നീയെനിക്കൊരു മുദ്രപോലുമേകാതെനഖം കൊണ്ടൊരു പോറല്‍,ഒരു വെറും ദന്ത ക്ഷതം അല്ലെങ്കില്ഓമനിക്കാനൊരു മുറിവെങ്കിലുംപകര്ന്നേകാതെ മറയുന്നുവോഎന്ന് പറഞ്ഞു തകര്‍ന്നു കിടപ്പവള്പുണ്യ പുസ്തകത്തിലെ ശാപശിലയാം അഹല്യയല്ലാഎന് കെടു സന്ജാരത്തിരുവിലതളിരുവിരിച്ച ശിലാതല്പ്പമാനവള്ഉരുകിയൂറും ശിലാ സത്തായ്ഒരുജ്വല തൃഷ്ണയായിപ്പോള്‍ വിതുമ്പുന്നുവേഴാമ്പലായ് അവള്ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..പണ്ടു ഒരു വേനലില്‍ നീയാം സമുദ്രത്തില്എത്തുമ്പോള്…എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക്നിന്റെ കണ്‍നീല ജലജ്വാല പടരുമ്പോള്ചുണ്ട് കൊണ്ടെന്നെ അളന്നുംനിശ്വാസ ഗന്ധക പച്ച ഇറുത്തുംസര്പ്പ സന്ജാരമായ്…
The post Anil Panachooran Kavithakal Lyrics appeared first on Malayalam Songs Lyrics.
from Malayalam Songs Lyrics https://ift.tt/3Ijj1qD
via IFTTT
0 Comments