Kunjunni Mash Kavithakal:-Kunjunni Mash was an Indian poet of Malayalam literature. Famous for his short poems . He received several honors including three awards from the Kerala Sahitya Akademi viz. Kerala Sahitya Akademi Award for Children’s Literature, Kerala Sahitya Akademi Award for Poetry and Kerala Sahitya Akademi Award for Overall Contributions. Kunjunni Mash Kavithakal സത്യമേ ചൊല്ലാവൂധർമ്മമേ ചെയ്യാവൂനല്ലതേ നൽകാവൂവേണ്ടതേ വാങ്ങാവൂ ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽവിരസ നിമിഷങ്ങൾ സരസമാക്കുവാനിവ ധാരാളമാണെനിക്കെന്നും. ജീവിതം നല്ലതാണല്ലോമരണം ചീത്തയാകയാൽ ഉടുത്ത മുണ്ടഴിച്ചിട്ടുപുതച്ചങ്ങു കിടക്കുകിൽമരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം. ഞാനെന്റെ മീശ ചുമന്നതിന്റെകൂലിചോദിക്കാൻഞാനെന്നോടു ചെന്നപ്പോൾഞാനെന്നെ തല്ലുവാൻ വന്നു. പൂച്ച നല്ല പൂച്ചവൃത്തിയുള്ള പൂച്ചപാലു വച്ച പാത്രംവൃത്തിയാക്കി വച്ചു. എത്രമേലകലാംഇനിയടുക്കാനിടമില്ലെന്നതുവരെഎത്രമേലടുക്കാംഇനിയകലാനിടമില്ലെന്നതുവരെ. എനിക്കുണ്ടൊരു ലോകംനിനക്കുണ്ടൊരു ലോകംനമുക്കില്ലൊരു ലോകം. മഴ മേലോട്ട് പെയ്താലേവിണ്ണു മണ്ണുള്ളതായ് വരൂമണ്ണുള്ള ദിക്കിലുള്ളോർക്കേകണ്ണു കീഴോട്ടു കണ്ടിടൂ…
The post Kunjunni Mash Kavithakal appeared first on Malayalam Songs Lyrics.
from Malayalam Songs Lyrics https://ift.tt/3i8mdtL
via IFTTT
0 Comments