Vayalar Ramavarma Malayalam Kavithakal

Vayalar Ramavarma Malayalam Kavithakal:-Vayalar Ramavarma was an Indian poet and lyricist of Malayalam language. His famous poems are Sargasangeetham, Mulankaadu, Padamudrakal, Aayisha and Oru Judas janikkunnu. He had written around 1300 songs for 256 movies. Vayalar Ramavarma Malayalam Kavithakal Kalyana Sougandhikam Vayalar Ramavarma Kavithakal മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോകാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോമാലമാലയായ് മലര്‍മലരായ് വിരിയുന്നമാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോതെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെമോഹമുഗ്ദമാം ശബ്ദ കേട്ടൂ “പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെപ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണംശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“ പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെപുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെപഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലുംപ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെഎടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍“തങ്കം, എനിക്ക് കയ്യെത്താത്ത…

The post Vayalar Ramavarma Malayalam Kavithakal appeared first on Malayalam Songs Lyrics.



from Malayalam Songs Lyrics https://ift.tt/2UN5F2H
via IFTTT

Post a Comment

0 Comments