Nandithayude kavithakal:-Nanditha was a poet from wayanad, kerala. Her poems were discovered after her death. It was found on her dairy. Ente Janmadinam Enne Aswasthamaakkunnu – Nandithayude kavithakal എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നുഅന്ന്ഇളം നീല വരകളൂള്ള വെളുത്ത കടലാസിൽനിന്റെ ചിന്തകൾ പോറിവരച്ച്എനിക്ക് നീ ജന്മദിന സമ്മാനം തന്നുതീയായിരുന്നു നിന്റെ തൂലിക തുമ്പിൽഎന്നെ ഉരുക്കുവാൻ പോന്നവഅന്ന് തെളിച്ചമുള്ള പകലുംനിലാവുള്ള രാത്രിയുമായിരുന്നുഇന്ന് സൂര്യൻ കെട്ടുപോവുകയുംനക്ഷത്രങ്ങൾ മങ്ങിപോവുകയും ചെയ്യുന്നുകൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കുംഅനിയന്റെ ആശംസകൾക്കുംഅമ്മ വിളമ്പിയ പാൽപായസത്തിനുമിടക്ക്ഞാൻ തിരഞ്ഞത്നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നുനീ വലിച്ചെറിഞ്ഞ നിന്റെ തൂലികഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്ഞാനാ തൂലിക കണ്ടെടുത്തപ്പോൾഅതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു Veendum Mounam Baakki – Nandithayude kavithakal കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നുചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾവിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,നിശ്ചലമാകുന്നു വീണ്ടും മൗനം ബാക്കി ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾകണ്ണുനീര് കൊണ്ട് കഴുകിചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്?യോഹന്നാന്റെ ശിരസ്സിനുവേണ്ടി ഉറഞ്ഞുതുള്ളുന്നതുംഅവളല്ലയോ?അവളുടെ…
The post Nandithayude kavithakal appeared first on Malayalam Songs Lyrics.
from Malayalam Songs Lyrics https://ift.tt/3kn6Hx5
via IFTTT
0 Comments